ponnamma-86

മ​രു​ത്തടി: പ​ടി​ഞ്ഞാ​റെ കൊല്ലം മ​രുത്ത​ടി ക​ന്നി​മേൽ​ചേ​രി ഒ​ഴു​ക്ക​തോ​ട് പാ​ലുവി​ള വ​ട​ക്കേതിൽ പ​രേ​തരാ​യ വേ​ലാ​യു​ധ​ന്റെയും കല്ല്യാ​ണി​യു​ടെയും മ​കൾ കെ. പൊ​ന്ന​മ്മ (86) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. സ​ഹോ​ദ​രങ്ങൾ: താ​മ​രാക്ഷി, ശി​വാ​നന്ദൻ, ല​ളി​ത, പ​രേ​തരാ​യ വി​ജയ​മ്മ, രാജ​മ്മ, ഹ​രി​ദാസൻ, തു​ള​സീ​ധരൻ.