തേവലക്കര: മുള്ളിക്കാല മാനാമ്പുഴ കിഴക്കതിൽ തോമസ് ജോസഫ് (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാമവിള സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി തോമസ്. മക്കൾ: ജെൻസി, ജാൻസി, ബിൻസി. മരുമക്കൾ: സെൻസിലാ ബോസ്, തമ്പാൻ ജോർജ്ജ് (ദുബായ്), ഹരി ജോർജ്ജ് (മസ്‌ക്കറ്റ്).