അഞ്ചൽ: നെട്ടയം നന്ദനത്തിൽ ബിജുകുമാർ (44) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നെട്ടയത്ത് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജിനി (അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്). മകൻ: ദേവനന്ദൻ.