മുളങ്കാടകം: സതേൺ മെഡിക്കൽസിന്റെ ഉടമ ഭദ്ര ദീപത്തിൽ ശ്രീലാൽ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഗായത്രി. മക്കൾ: അരുൺ, അരവിന്ദ്.