ഇഞ്ചക്കാട്: ആറ്റൂർ പണയിൽ ശരത് ചന്ദ്രൻപിള്ള (72) നിര്യാതനായി. ആയുർ ജവഹർ ഹൈസ്കൂളിലെ റിട്ട. പ്രഥമ അദ്ധ്യാപകനും കൊട്ടാരക്കര അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ മുൻ ഭരണ സമിതി അംഗവുമാണ്. ഭാര്യ: കെ. ലതിക. മക്കൾ: അരുൺ, അഞ്ജലി. മരുമകൻ: എസ്. രജീഷ്.