ഏനാത്ത്: ആറ്റൂർ പുത്തൻ വീട് ഹോളിവില്ലയിൽ പരേതനായ എം. കോശിയുടെ ഭാര്യ മറിയാമ്മ കോശി (84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺ, ജോർജ്ജ്, ജോൺസൺ, അന്നമ്മ, ലീലാമ്മ, മോളി. മരുമക്കൾ: പരേതനായ പാപ്പച്ചൻ, കുഞ്ഞുമോൻ, ലീലാമ്മ, ജോളി, എൽസി.