പുത്തൂർ: കാരിക്കൽ പെരുങ്കോലിൽ വീട്ടിൽ പ്രസാദ് (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഹേമ. മകൾ: ഭാഗ്യശ്രീ. സഞ്ചയനം 16ന് രാവിലെ 8ന്.