കുഴുമതികാട്: നെടുവേലിൽ പടിഞാറ്റതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻപിള്ള (റിട്ട. റെയിൽവേ), പരേതനായ ബാലകൃഷ്ണപിള്ള, വാസുദേവൻപിള്ള (റിട്ട. ഇ.എസ്.ഐ), തുളസീധരൻപിള്ള (റിട്ട. തഹസിൽദാർ), സരസ്വതിഅമ്മ. മരുമക്കൾ: വിജയലക്ഷ്മി, രാധാമണിഅമ്മ, സാവിത്രിഅമ്മ, മായകുമാരി, മുരളീധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.