പരവൂർ: പൊഴിക്കര കൊച്ചുവീട്ടിൽ ദാസൻകുട്ടിയുടെ ഭാര്യ അംബികകുമാരിഅമ്മ (മണി സാർ, റിട്ട. അംഗനവാടി അദ്ധ്യാപിക, 70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: രഞ്ജിത്ത്. മരുമകൾ: രേവതിഗംഗ.