ചവറ: കുരിശുംമൂട് മുക്കത്ത് കടയിൽ എ. വിജയദാസിന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമക്കൾ: ബി. ഗുലാബ്, വി.ആർ. ഉഷസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.