തൊടിയൂർ: ആർ. രാമചന്ദ്രൻ എം.എൽ.എയുടെ സഹോദരി ഭർത്താവ് കല്ലേലിഭാഗം തീർത്ഥത്തിൽ (രജി ഭവനം) കെ.രവീന്ദ്രൻപിള്ള (73, റിട്ട: മുൻസിഫ് കോടതി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: ഇ. രുഗ്മിണിഅമ്മ. മക്കൾ: ഡോ: ആർ. രഞ്ജിത്ത് (സഞ്ജീവനി ആയുർവ്വേദാശുപത്രി, മണപ്പള്ളി), റീജാ രവി (സർവ്വീസ് സഹ: ബാങ്ക്, പുതുപ്പള്ളി). മരുമക്കൾ: ഡോ: കെ. ജെ. രശ്മി (സഞ്ജീവനി ആയൂർവ്വേദാശുപത്രി), ആർ. പ്രമോദ് കൈതവന (ബിസിനസ്). സഞ്ചയനം 18ന് രാവിലെ 8 ന് .