കൂട്ടിക്കട: ഹിലാൽ മൻസിലിൽ ബഷീർകുട്ടി (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് ആക്കോലിൽ ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: സുഹ്റാബീവി. മക്കൾ: അമീർ, ഹിലാൽ. മരുമക്കൾ: സിജ്ന, നസ്റിൻ.