anitha-p-s-39
പി.എസ് അനിത

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കോട്ടാമലയിൽ ഹരീഷ് ലാലിന്റെ ഭാര്യ പി.എസ് അനിത (39, മാവേലിക്കര ജി.എച്ച്.എസ്.എസ് അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മാവേലിക്കര മറ്റം തെക്ക് പുത്തൻപുരയിൽ വീട്ടുവളപ്പിൽ. മകൾ: ഹരിതാംബിക.