ഇരവിപുരം: തെക്കേവിള വലിയഴികത്ത് വീട്ടിൽ നളന്റെ ഭാര്യ രമാഭായി (ബേബി, 71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുനിൽദത്ത്, സുനിത, ഷേർളി. മരുമക്കൾ: സുനിൽദത്ത്, ബൈജു, കവിത.