വെളിയം: പടിഞ്ഞാറ്റിൻകര കിഴക്കേവിളവീട്ടിൽ പരേതനായ ശ്രീധരന്റെയും നളിനിയുടെയും മകൻ ഷാജി (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അംബിക, നിർമ്മല, ഗീത, ഷിജു.