കുണ്ടറ: കൊടുവിള പരിച്ചേരി കൊച്ചുവിള പുത്തൻ വീട്ടിൽ പരേതനായ ജയിംസിന്റെ ഭാര്യ ലില്ലി (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, ഫ്രീഡ. മരുമക്കൾ: സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, മലപ്പുറം), റോണി (ഖത്തർ).