janakiamma-85
ജാനകിഅമ്മ

ശാസ്താംകോട്ട: മുതുപിലാക്കാട് കൊച്ചുവടക്കതിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരിഅമ്മ, ശ്രീലത, ശ്രീദേവി, പരേതരായ ഹരിദാസൻപിള്ള, ഗോപിദാസൻ പിള്ള. മരുമക്കൾ: ഇന്ദിര യമ്മ, ജയചന്ദ്രൻപിള്ള, പരേതരായ പരമേശ്വരൻപിള്ള, ജയലക്ഷ്മി, ശശിധരൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8ന്.