ഉമയനല്ലൂർ: മാവിളവീട്ടിൽ രാജേന്ദ്രപിള്ള (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: കൃപ, അജികുമാർ. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 7ന്.