കലയപുരം: പള്ളിവടക്കേതിൽ (ബഥേൽ ഭവൻ) എം. ഉണ്ണൂണ്ണി (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കലയപുരം മാർ ബസേലിയോസ് ഗ്രീഗോയോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജോൺകുട്ടി (രാജസ്ഥാൻ), പെണ്ണമ്മ (രാജസ്ഥാൻ), ബാബുക്കുട്ടി (ഡൽഹി), കുഞ്ഞുമോൾ (ഡൽഹി). മരുമക്കൾ: പൊന്നമ്മ, കെ.കെ വർഗീസ്, ലത, സാംകുട്ടി.