കായംകുളം: പുതുപ്പള്ളി പത്തിശ്ശേരിൽ പടീറ്റതിൽ പ്രഭാകരൻ (89) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുധ, സുമ, സുഭ, സുഷ. മരുമക്കൾ: പരേതനായ പഞ്ചമൻ, രാജൻ, സുരേഷ്, ദശപുത്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.