പരവൂർ: ഒഴുകുപാറ കരടിമുക്ക് ജെ.ആർ സദനത്തിൽ ജനാർദ്ദനൻപിള്ളയുടെയും രത്നമ്മ ഇട്ടിഅമ്മയുടെയും മകൻ ശിവപ്രസാദ് ഉണ്ണിത്താൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകൾ: അശ്വതി.