വേങ്ങറ: പോണാലിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: സുശീല, സുജാത, മുരളീധരൻ (സുപ്രൻ), സുരേഷ്. മരുമക്കൾ: പരേതനായ സുഗുണൻ, സുദേവൻ, സിന്ധു, രതി. സഞ്ചയനം 18ന് രാവിലെ 7ന്.