ശൂരനാട്വടക്ക്: പടിഞ്ഞാറ്റംമുറി സുധീഷ് ഭവനിൽ ജനാർദ്ദനൻപിള്ള (74) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: സുധീഷ്കുമാർ, സുനിൽകുമാർ. മരുമക്കൾ: ആശ, പ്രീമ. സഞ്ചയനം 18ന് രാവിലെ 8ന്.