എഴുകോൺ: ചീരൻകാവ് കല്ലുംപുറത്ത് ബോയ്സ് ഭവനിൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഗീവർഗീസ്, യോഹന്നാൻ, മാത്യു, മാത്തൻ. മരുമക്കൾ: ലിസി, മറിയാമ്മ, ലത.