കൊല്ലം: മതിലിൽ എം.ആർ.എ 57 മുണ്ടിൽ വീട്ടിൽ പരേതനായ വി. ചെല്ലപ്പൻപിള്ളയുടെയും കമലാക്ഷിഅമ്മയുടെയും മകൾ സി.കെ. ലത (രാജി, 55) നിര്യാതയായി. മകൻ: ജയകൃഷ്ണൻ (ജയകൃഷ്ണൻ (ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ് കരിക്കോട്). സഞ്ചയനം 18ന് രാവിലെ 8ന്.