മൺറോതുരുത്ത്: പട്ടംതുരുത്ത് മാവിള ചരുവിള വീട്ടിൽ മന്മഥന്റെ ഭാര്യ ആനന്ദഭായി (69) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദിലീപ്കുമാർ. മരുമക്കൾ: ഷാജി, ദിവ്യദേവ്. സഞ്ചയനം 18ന് രാവിലെ 7ന്.