മയ്യനാട്: സുന്ദരംപട്ടത്ത് വീട്ടിൽ കെ. പവിത്രൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: പരേതയായ ഹൈമവതി. മകൻ: ബൈജു. മരുമകൾ: സുസ്മി. സഞ്ചയനം 18ന് രാവിലെ 6ന്.