പത്തനാപുരം: തലവൂർ കുരാ ദ്വാരകയിൽ ഉണ്ണികൃഷ്ണൻനായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: മിനി, മനു പ്രസാദ്. മരുമക്കൾ: അനിൽകുമാർ, സുമി വാസുദേവൻ.