തഴവ: കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്‌ഷന് സമീപം രാജേഷ് ഭവനത്തിൽ വിശ്വനാഥൻ ആചാരി (67) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാജേഷ്, രാജീവ്, രാജി. മരുമക്കൾ: രാജി, സചിത്ര, വിശ്വനാഥൻ. സഞ്ചയനം 15ന് രാവിലെ 7.30ന്.