തൊടിയൂർ: കല്ലേലിഭാഗം സോണി ഭവനത്തിൽ (മഠത്തിനേത്ത്) പരേതനായ പി. ഗോപാലന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജെ. രാധമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സോണി, ശ്രീകല, ശശികല. മരുമക്കൾ: ലതിക (അംഗൻവാടി വർക്കർ), ഹരിദാസ് (പട്ടികജാതി വികസന ഓഫീസർ ഇത്തിക്കര ബ്ലോക്ക്), ഗോപൻ (ആൻഡമാൻ). സഞ്ചയനം 17ന് രാവിലെ 8ന്.