കൊല്ലം: കിഴക്കെകല്ലട തൈക്കണ്ടത്തിൽ എം.വി. വിദ്യാധരൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ചെല്ലമ്മ. മക്കൾ: ശിവപ്രസാദൻ (റിട്ട. മിലിട്ടറി ഓഫീസർ), ശശിധരൻ (റിട്ട. പാരഡൈസ് ഗ്രൂപ്പ് ഒഫ് കമ്പനീസ്), ശാർങ്‌ഗധരൻ (ബിസിനസ്), ശുദ്ധോധരൻ (റിട്ട. വിമൽ ടെക്സ്റ്റൈൽ മിൽസ്), ശ്യാമള, ശോഭനാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട്), സുശീലാദേവി, ഹർഷകുമാർ (എ.എസ്.ഐ, കുണ്ടറ). മരുമക്കൾ: എസ്.കെ. ലൈല, ബി. പദ്മിനി, സി. തുളസീഭായി, സുജാത, സി.പി. രാജൻ (റിട്ട. നേവി), പരേതനായ ടി. രാജേന്ദ്രൻ (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), കെ. ഗണേശൻ (ഗൾഫ്), ബി.എസ്. ബീന (അദ്ധ്യാപിക, എൽ.വി.എൽ.പി.എസ്, മുതുപിലാക്കാട്)