മൺറോതുരുത്ത്: പേഴുംതുരുത്ത് പ്രസന്ന മന്ദിരത്തിൽ എൻ. സുകുമാരന്റെ ഭാര്യ ജി. വാസുക്കുട്ടി (87) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്ന, രഘുനാഥൻ, സുരേഷ്, ശോഭന, സുജാത. മരുമക്കൾ: പരേതനായ കെ. സതീശൻ, പി. കോമളവല്ലി, എസ്. സുലേഖ, കെ. സത്യദേവൻ, എൻ. രാമകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 7ന് പട്ടംതുരുത്ത് സന്യ നിവാസിൽ.