അഞ്ചാലുംമൂട്: തൃക്കരുവ വടക്കേക്കര കൊട്ടാരത്തിൽകീഴ് ദീപശൈലം വീട്ടിൽ യു. ചന്ദ്രസേനൻപിള്ള (78, റിട്ട. ബി.ആർ.ഒ ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ദീപ, ശൈലേഷ്. മരുമക്കൾ: പരേതനായ ആർ. സുരേഷ്, അനുഷ.