kuriyan-p-k-93
പി.കെ കുര്യൻ

അഞ്ചൽ: പാണ​യം പ​ന​യ്​ക്കാ​മറ്റ​ത്ത് പി.കെ കു​ര്യൻ (കു​ഞ്ഞു​കു​ഞ്ഞ്, 93) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് ആ​ല​ഞ്ചേ​രി സെന്റ് മേ​രീസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: മ​റി​യ​മ്മ. മക്കൾ: ബ്ല​സ്സൻ, ലിസി, സണ്ണി, കൊ​ച്ചു​മോൻ. മ​രു​മക്കൾ: ഷെജി, ജോൺ​കുട്ടി, ഷീ​ല, ജിജി.