പനയം: അമ്പഴവയൽ തിരുമറ്റം വീട്ടിൽ കെ. നടേശൻആചാരി (85) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുനിൽകുമാർ, ജയരാജ്. മരുമക്കൾ: എസ്. കാർത്തിക, വിനിദാസ്.