കൊല്ലം: പ്രമുഖ സ്വർണ വ്യാപാരിയായിരുന്ന എസ്. സ്വാമിനാഥന്റെ കൊച്ചുമകനും പരേതനായ ഗോപാലകൃഷ്ണന്റെയും (സരസ്വതി ഫാഷൻ ജൂവലറി, ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്) പരേതയായ രാജേശ്വരിയുടെയും മകനുമായ പട്ടത്താനം വികാസ് നഗർ 68 സരസ്വതി ഭവനിൽ ജി.ശിവകുമാർ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: സ്വാമിനാഥൻ, മുത്തുലക്ഷ്മി.