1
തെങ്ങ് വീണ് തകർന്ന ഗോമതി അമ്മയുടെ വീട്

എഴുകോൺ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കരീപ്ര അയർക്കാട് വാര്യ വീട്ടിൽ ഗോമതി അമ്മയുടെ വീടാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് 3 ഓടെ വീടിന്റെ സമീപത്ത് നിന്ന തെങ്ങ് മേൽക്കൂരയിലെക്ക്‌ വീഴുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഗോമതി അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര പൂർണമായും തകർന്നു.