കരുനാഗപ്പള്ളി: ആദിനാട് തെക്ക് മുണ്ടത്ത് വീട്ടിൽ പീതാംബരൻ (76) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: അജിത് കുമാർ, ജിഷ, ഷീബ. മരുമക്കൾ: ആശ, രാജു, സജീവൻ. സഞ്ചയനം 18ന് രാവിലെ 8 ന്.