govindapillai-
ഗോവിന്ദപ്പിള്ള

കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് തട്ടാരഴികത്ത് വീട്ടിൽ ഗോവിന്ദപ്പിള്ള (89) നിര്യാതനായി. ദീർഘനാൾ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാദേവി. മക്കൾ: കെ.ജി. നരേന്ദ്രനാഥ് (ബ്യൂറോ ചീഫ്, ഫിനാൻഷ്യൽ എക്സ്‌പ്രസ്, ഡൽഹി), അഡ്വ. കെ.ജി രംഗനാഥ്, സീതാലക്ഷ്മി. മരുമക്കൾ: കവിത, ജയശ്രീ, ജയപ്രകാശ് (മാനേജർ ബി.പി.സി.എൽ). സഞ്ചയനം 22 ന് രാവിലെ എട്ടിന്.