കൊല്ലം: കിളികൊല്ലൂർ കുമാർ ഭവനത്തിൽ (എം.എസ്. നഗർ-29) എൻ. ദേവരാജൻ (71, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ സുധ, മക്കൾ: ശ്രീകുമാർ (റെയിൽവേ), കിഷോർ. മരുമക്കൾ: അനുജ, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.