കുണ്ടറ: പേരയം കല്ലുവിള വീട്ടിൽ അച്യുതൻ (83) നിര്യാതനായി. ഭാര്യ: കുട്ടി. മകൻ: ബാബു. മരുമകൾ: മിനി.