ഓയൂർ: റോഡുവിള മാമൂട്ടിൽ ഹൗസിൽ ടി .ഷറഫുദ്ദീന്റെയും (റിട്ട. കേണൽ) സൗദാബീവിയുടെയും മകളും തിരുവനന്തപുരം ചെമ്പഴന്തി തുണ്ടത്തിൽ എസ്.എസ് വില്ലയിൽ ഷെറിൻ ഷാജഹാന്റെ ഭാര്യയുമായ ഷീജ ഷെറിൻ (32) നിര്യാതയായി. മക്കൾ: റിയ ഫാത്തിമ, രെഹാൻ ഷെറിൻ.