raghavan-
രാഘവൻ

കൊട്ടാരക്കര: കൊല്ലുവാതുക്കൽ ചരുവിള വീട്ടിൽ രാഘവൻ (76) നിര്യാതനായി. സ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ജലജ കുമാരി, ശാരദ കുമാരി, ഉദയകുമാർ.