കുണ്ടറ: പേരയം തടത്തിൽ വീട്ടിൽ (അനുരാജ് ഭവനം) വി. രാജു (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അനുരാജ്, മീനാക്ഷി.