പടപ്പക്കര: പൊന്നാനിക്കൽവീട്ടിൽ പരേതനായ സിൽവസ്റ്ററിന്റെ മകൻ ആന്റണി (73) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം അമേരിക്കയിൽ നടന്നു. ഭാര്യ: പരേതയായ ജോർജ്ജീന. മകൾ: ക്രിസ്റ്റീന. മരുമകൻ: ജാക്സൺ.