surendran-
സി.കെ. സുരേന്ദ്രൻ

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട കണത്താർകുന്നം ഷൈനി നിവാസിൽ സി.കെ. സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷൈനി, രജനി. മരുമക്കൾ: ഉല്ലാസ്, മനോജ്‌. സഞ്ചയനo: ഞായറാഴ്ച രാവിലെ 8ന്.