കുണ്ടറ: പെരുമ്പുഴ താഴാംപണ ഞാറവിള തെക്കതിൽ വൈ. കുഞ്ഞപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമ്പുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: റോസമ്മ, സൂസമ്മ, മണി, സാലമ്മ, രാജൻ, അലക്സ്. മരുമക്കൾ: പരേതനായ ജോയി, ജോൺ പണിക്കർ, റോയി ജോൺ, ജോൺ പണിക്കർ (എസ്.ബി.ഐ), ആനി, ഷേർളി.