മയ്യനാട്: കണ്ണശ്ശനഴികം വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാറുക്കുട്ടി (71) നിര്യാതയായി. മകൾ: അനു (എച്ച്.എസ്.എസ് മയ്യനാട്). മരുമകൻ: രതീഷ് (കെ.എസ്.ആർ.ടി.സി മാവേലിക്കര). സഞ്ചയനം 18ന് രാവിലെ 8.30ന്.