തൊടിയൂർ: ഇടക്കുളങ്ങര കൊച്ചയ്യത്ത് പരേതനായ പരമുവിന്റെ ഭാര്യ ചെല്ലമ്മ (100) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ലീല, കാർത്തികേയൻ, പരേതനായ രവീന്ദ്രൻ, രാജൻ, ലതിക, സതി, വേണു. മരുമക്കൾ: കരുണാകരൻ, രാധാമണി, തങ്കമണി, യശോദ, സുധാകരൻ, യശോദ, പരേതനായ ആനന്ദൻ.