പള്ളിമൺ: കൊച്ചുതുണ്ടിൽ വീട്ടിൽ തങ്കപ്പൻപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: രത്നമ്മഅമ്മ (റിട്ട. ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണപിള്ള (റിട്ട. അഡ്മിനിസ്ട്രേറ്റർ അസിസ്റ്റന്റ്), ചന്ദ്രബാബു (റിട്ട. സബ് ഇൻസ്പെക്ടർ), ജയചന്ദ്രൻനായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), രശ്മി വിജയൻ. മരുമക്കൾ: ഗോപിനാഥൻനായർ (റിട്ട. അഡീഷണൽ സെക്രട്ടറി), എസ്. ഇന്ദിര (റിട്ട. സീനിയർ സൂപ്രണ്ട്), അംബികാദേവി (അദ്ധ്യാപിക), കെ.എസ്. സുമം (അദ്ധ്യാപിക), വിജയൻപിള്ള (ഗൾഫ്)